"യിരെമ്യാവിന്റെ പ്രവചനം" വായിച്ചു തീർക്കാൻ കഴിയാത്തവർക്കും എന്തെന്ന് മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്കും യിരമ്യാവിന്റെ പുസ്തകത്തിൽ എന്തെന്ന് മനസിലാക്കി കൊടുക്കുവാനുള്ള ചെറിയൊരു ശ്രമം. എഴുത്തുകാരൻ : യിരെമ്യാവ് അദ്ധ്യായം :52 വാക്യങ്ങൾ :1364 ബൈബിളിലെ 24 ആമത്തെ പുസ്തകമാണ് യിരെമ്യാവ് എഴുതിയ കാലഘട്ടം : 627BC - 570BC യിരെമ്യാവ്: 650BC യിൽ ബെന്യാമീനിലെ അനാദോത്തിലെ പുരോഹിതൻ ഹിൽക്കിയാവിന്റെ മകനായി ജനിച്ചു. യെഹൂദ രാജാക്കന്മാരായിരുന്ന യോശിയാവ്, യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീൻ, സിദെക്കിയാവു എന്നിവരുടെ കാലത്താണ് യിരെമ്യാവ് പ്രവർത്തിച്ചിരുന്നത്. യിരെമ്യാവ് എഴുതിയ പുസ്തകങ്ങളാണ് യിരെമ്യാവിന്റെ പുസ്തകം, വിലാപങ്ങൾ, രാജാക്കന്മാർ. യിരെമ്യാവിന്റെ പുസ്തകത്തിലും വിലാപങ്ങളിലും യിരെമ്യാവ് തന്റെ ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ച് എഴുതിയിട്ടുണ്ട് അതിനെ അടിസ്ഥാനമാക്കി ചരിത്രകാരന്മാർ യിരെമ്യാവിനെ കരയുന്ന പ്രവാചകൻ എന്നു വിളിക്കുന്നു. യിരെമ്യവിനെ 570BC യിൽ ഇജിപ്റ്റിൽ വച്ചു താൻ മുഖം നോക്കാതെ ദൈവത്തിന്റെ അരുളപ്പാടുകൾ വിളിച്ചു പറയുന്ന കാരണത്താൽ കല്ലെറിഞ്ഞു കൊന്നു. എന്താണ് യിരെമ്യാവിന്റെ പുസ്തകത്തിന്റെ ഉദ്ദ...
ᴛʀʏɪɴɢ ᴛᴏ ʜᴇʟᴩ ʏᴏᴜ ᴛᴏ ʟɪᴠᴇ ʙʏ ɢᴏᴅ'ꜱ ᴡᴏʀᴅ, ʀᴇꜰʟᴇᴄᴛ ʜɪꜱ ɢʟᴏʀʏ, ᴀɴᴅ ʀᴇᴄᴇɪᴠᴇ ᴇᴛᴇʀɴᴀʟ ʟɪꜰᴇ 😇