Skip to main content

Posts

Showing posts from September, 2021

Practice Personal Prayer

ദൈവസന്നിധിയിൽ അധികനേരം ചിലവിടാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. പക്ഷേ എങ്ങനെ പ്രാർത്ഥിക്കാം? എങ്ങനെയാണ് മണിക്കൂറുകൾ പ്രാർത്ഥിക്കേണ്ടത് എന്ന് അറിയില്ല. മറ്റൊരാൾ പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനയിൽ പങ്കുചേരാൻ കഴിയുന്നു എങ്കിലും സ്വയമായി ഒരു പ്രാർത്ഥന ശീലം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു സഹായം എന്നതാണ് ഈ എഴുത്തിന്റെ ഉദ്ദേശം. മത്തായി26:40 പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: “എന്നോടു കൂടെ ഒരു നാഴിക പോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? യേശു ശിഷ്യന്മാരോട് ഒരു മണിക്കൂർ പോലും നിങ്ങൾക്കു ഉണർന്നിരുന്നു പ്രാർത്ഥിപ്പാൻ കഴിഞ്ഞില്ലയോ എന്ന് ചോദിക്ക്കുമ്പോൾ,ദൈവം ഒരു മണിക്കൂർ അല്ല അതിലധിക നേരം ഉള്ള പ്രാർത്ഥനശീലം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കാം. പ്രാർത്ഥന ഏത് ക്രമത്തിൽ ആകാം എന്നതിന് ഒരു മാതൃകയാണ് ഇത്. പ്രാർത്ഥനാ ജീവിതത്തിൽ മുന്നേറുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായും പരിശുദ്ധത്മാവ് നയിക്കുന്ന ക്രമത്തിലുമൊക്കെ നമ്മുടെ പ്രാർത്ഥനയെ ക്രമപ്പെടുത്താം. ഇതു പോലെ 12 കാര്യങ്ങൾ ആണ് നമ്മുടെ സ്വന്തമായുള്ള പ്രാർത്ഥ...