Skip to main content

Posts

Showing posts from February, 2021

പുതിയ ആകാശവും പുതിയ ഭൂമിയും 2 - The New Heaven & The New Earth 2 Based on The Book of Revelation

പുതിയ ഭൂമിയിൽ..... 🔹സമുദ്രവും ഇനി ഇല്ല. 🔹യേശു  നമ്മോടുകൂടെ വസിക്കും. 🔹നാം അവന്റെ ജനമായിരിക്കും. 🔹ദൈവം താൻ  നമ്മുടെ ദൈവമായി നമ്മോടുകൂടെ ഇരിക്കും. 🔹അവൻ  നമ്മുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. 🔹ഇനി മരണം ഉണ്ടാകയില്ല. 🔹ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. 🔹പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല. 🔹ദൈവതേജസ്സു അതിനെ പ്രകാശിപ്പിക്കും. 🔹രാത്രി അവിടെ ഇല്ല.